Powered By Blogger

Saturday, March 8, 2014

സ്വപ്ന ഗൃഹം പണിയാന്‍ പോകുന്നവര്‍ക്ക്,,,,,,,,,,

സ്വന്തമായി ഒരു വീട്, മലയാളിയുടെ പ്രത്യേകിച്ച് പ്രവാസി മലയാളികളുടെ ഒരു സ്വപ്നമാണല്ലോ ... വീട് കെട്ടാന്‍ പോകുന്നവര്‍ക്കും അതിന്റെ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്കും വളരെ പ്രയോജനകരമാകുന്ന രണ്ടു ബ്ലോഗുകള്‍ പരിജയപ്പെടുത്തട്ടെ. കുറച്ചു പേര്‍ക്കെങ്കിലും ഉപകാരപ്പെടുമെങ്കില്‍ നോം കൃതാര്‍ത്ഥനായി ,,,,,,,,,,,,

http://designplustvm.blogspot.com/

http://paarppidam.blogspot.com/

Sunday, November 28, 2010

നമ്മുടെ ഒളിയുദ്ധം ആരംഭിക്കട്ടെ...

നാടിന്‍റെ നന്മ നഷ്ടപെട്ടുപോകതിരിക്കാന്‍ നമ്മുടെ ഒളിയുദ്ധം ആരംഭിക്കട്ടെ (ഇപ്പോള്‍ അതെ പറ്റൂ , നേര്‍ക്കുനേര്‍ വയ്യ... )