സ്വന്തമായി ഒരു വീട്, മലയാളിയുടെ പ്രത്യേകിച്ച് പ്രവാസി മലയാളികളുടെ ഒരു സ്വപ്നമാണല്ലോ ... വീട് കെട്ടാന്‍ പോകുന്നവര്‍ക്കും അതിന്റെ തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്കും വളരെ പ്രയോജനകരമാകുന്ന രണ്ടു ബ്ലോഗുകള്‍ പരിജയപ്പെടുത്തട്ടെ. കുറച്ചു പേര്‍ക്കെങ്കിലും ഉപകാരപ്പെടുമെങ്കില്‍ നോം കൃതാര്‍ത്ഥനായി ,,,,,,,,,,,,
http://designplustvm.blogspot.com/
http://paarppidam.blogspot.com/
http://designplustvm.blogspot.com/
http://paarppidam.blogspot.com/


No comments:
Post a Comment